എബിഡിയുടെ സ്വപ്‌ന ടീമില്‍ ഇവരൊക്കെ | Oneindia Malayalam
2021-04-02
5,100
ABD announces his IPL dream team
ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഡിവില്ലിയേഴ്സിന്റെ വരവ്.